ടെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്. ഇന്നലെ ഖാര്‍ഗ് ദ്വീപില്‍ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം യുദ്ധക്കുറ്റമാണെന്നും…
#World
-
-
World
വിയറ്റ്നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു; ഉടൻ ഇന്ത്യയിലേക്ക് എത്തിക്കും
by NEWS DESK 3by NEWS DESK 3വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മരിച്ചിരുന്നത്. രണ്ട്…
-
World
സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത
by NEWS DESK 3by NEWS DESK 3വടക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ തിരമാലകൾ…
-
World
പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്
by NEWS DESK 3by NEWS DESK 3പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ…
-
World
മഴവിൽ വലയത്തിനുള്ളിൽ ഇൻഡിഗോ വിമാനം; വിസ്മയമായി പൈലറ്റ്സ് ഗ്ലോറി പ്രതിഭാസം
by NEWS DESK 3by NEWS DESK 3വിമാനത്തിന്റെ നിഴൽ മേഘങ്ങളിൽ പതിയുമ്പോൾ, ആ നിഴലിനു ചുറ്റും മഴവില്ലിന്റെ നിറങ്ങളോടുകൂടിയ ഒരു വലയം (halo) ദൃശ്യമാകുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ അത്തരമൊരു പ്രതിഭാസത്തിന്റെ ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്. പൈലറ്റ്സ് ഗ്ലോറി…
-
World
നിയുക്ത യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം; ഇന്ത്യൻ പ്രതിനിധിയായി ഡോ.എസ് ജയശങ്കർ പങ്കെടുക്കും
by NEWS DESK 3by NEWS DESK 3യുഎസിൻ്റെ 47-ാമത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണൾഡ് ട്രംപിന്റെയും, വൈസ് പ്രസിഡൻ്റ് ജെഡി വാൻസിൻ്റെയും സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ പ്രതിനിധിയായി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പങ്കെടുക്കും. സന്ദർശന വേളയിൽ…
-
ന്യൂഡല്‍ഹി: പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ന്യൂഡല്‍ഹിയില്‍ തുടക്കമായി. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യന്‍ യൂണിയന് പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…
-
Be PositiveKeralaNationalNewsWorld
അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം കെ.കെ ഷാഹിനയ്ക്ക്, ഔട്ട് ലുക്ക് മാഗസിന് സീനിയര്‍ എഡിറ്ററാണ് കെകെ ഷാഹിന.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം മലയാളി മാധ്യമ പ്രവര്‍ത്തകയായ കെ.കെ. ഷാഹിനയ്ക്ക്. ഫെര്‍ഡിനാന്റ് അയീറ്റേ (ടോഗോ), നിക ഗ്വറാമിയ (ജോര്‍ജിയ), മരിയ തെരേസ മൊണ്ടാനോ (മെക്സിക്കോ) എന്നിവര്‍ക്കൊപ്പമാണ് ഷാഹിനയേയും…
-
AccidentHealthNewsWorld
വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by NEWS DESK 3by NEWS DESK 3ന്യൂയോര്‍ക്ക്: ലോസ് ആഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന് പുറത്തേക്ക് ചാടി. ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. സോള്‍ട്ട്…
-
BusinessSocial MediaTechnologyWorld
ചട്ടങ്ങൾ ലംഘിച്ചു: ഗൂഗിളിന് 26.8 കോടി ഡോളര്‍ പിഴ
by NEWS DESK 3by NEWS DESK 3ഡിജിറ്റല്‍ പരസ്യ മേഖലയിലുള്ള ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് പിഴ. ഗൂഗിള്‍ 26.8 കോടി ഡോളര്‍ (ഏകദേശം 1950 കോടി രൂപ) പിഴ അടക്കണമെന്ന് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി അറിയിച്ചു. ഡിജിറ്റല്‍…
