ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ടിവി പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് പാക് സുപ്രീംകോടതി നിരോധിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇന്ത്യന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നതുമൂലം തങ്ങളുടെ സംസ്കാരത്തിന് കോട്ടം സംഭവിക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി നിരോധനം ഏര്‍പ്പെടുത്തിയത്