മുഹമ്മദ് മുഹ്സിന് വിവാഹിതനായി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു വിവാഹം. വിവാഹ വിവരം മുഹമ്മദ് മുഹ്സിന് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും മുഹമ്മദ് മുഹ്സിന് പങ്കുവച്ചിട്ടുണ്ട്. വധു ഗവേഷക വിദ്യാര്‍ത്ഥിയാണ്.
ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാൽ പലരെയും അറിയിക്കാൻ കഴിഞ്ഞിട്ടില്ലന്ന ക്ഷമാപണത്തോടെയാണ് വിവാഹ വിവരം മുഹ്സീൻ പങ്ക് വച്ചത്.
ചിത്രങ്ങൾ കാണാം…