ടി.ആർ ദേവന്റെ മകൾ വീണയും മുകുന്ദനും വിവാഹിതരായി
കൊച്ചി:എഡിറ്റർ പത്രാധിപരും അന്നം ചാരിറ്റീസ് സ്ഥാപകനും ഫോർവേഡ് ബ്ലോക്ക് എറണാകുളം ജില്ല സെക്രട്ടറിയുമായ ടി.ആർ ദേവന്റെയും അനിതയുടെയും മകൾ വീണ വി.ദേവനും വി മുകുന്ദനും തമ്മിലുള്ള വിവാഹം കൊച്ചിയിൽ നടന്നു.
മുകുന്ദനും വീണക്കും വിവാഹ മംഗളാശംസകൾ

കൊല്ലം, ചാത്തന്നൂർ ശ്രാവണത്തിൽ കെ.എസ് വിജയകുമാർ ഷീലാകുമാരി ദമ്പതിമാരുടെ മകനാണ് മുകുന്ദൻ. എറണാകുളം ശിവക്ഷേത്രത്തിലെ ഗൗരി കല്യാന്ന മണ്ഡപത്തിൽ നടന്ന വിവാഹ ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക മേഘലയിലെ പ്രമുഖരടക്കം സംമ്പന്ദിച്ചു.


