മെഹ്സന: പോലീസ് സ്റ്റേഷനില്‍ വെച്ച് ബോളിവുഡ് ഗാനത്തിന് ഡാന്‍സ് കളിച്ച് ടിക് ടോകില്‍ വിഡിയോ പോസ്റ്റ് ചെയ്ത വനിതാ പോലീസുകാരിക്ക് സസ്പെന്ഷന്. ഗുജറാത്തിലെ ലാങ്നജ് പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ അര്‍പിത ചൗധരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.
मेहसाणा के लांघनज पुलिस स्टेशन की महिला कॉन्स्टेबल अर्पिता चौधरी फिर विवादों में। पुलिस स्टेशन के अंदर ही बनाया वीडीयो– @tiktok_us ऐप पर शेयर किया। विवाद सामने आने के बाद #TikTok से डिलीट किया। @indiatvnews @IndiaTVHindi @dgpgujarat @PradipsinhGuj pic.twitter.com/Vt57KnwAzD
— Nirnay Kapoor (@nirnaykapoor) July 24, 2019
മഞ്ചിത വനസാര പറഞ്ഞു. ഡ്യുട്ടിയിലായിരുന്നിട്ടും അവര്‍ യുണിഫോം ധരിച്ചിരുന്നില്ല. അവര്‍ പൊലീസ് സ്റ്റേഷന് അകത്ത് വെച്ച് വിഡിയോ ചിത്രീകരിച്ചു. പൊലീസുകാര്‍ പാലിക്കേണ്ട അച്ചടക്കം അര്‍പ്പിത ലംഘിച്ചതിനാലാണ് സസ്പെന്‍ഡ് ചെയ്തതെന്നും ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ചിത വനസാര പറഞ്ഞു.


