ന്യൂ ഡല്‍ഹി :ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ന്യൂ ഡല്‍ഹിയില്‍ കര്ക്കര്ദൂമയിലുള്ള കെട്ടിടത്തിലെ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഓഫീസിലാണ് തീപിടിത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനയുടെ 22 യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആളപായമോ, പരിക്കുകളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Delhi: A fire breaks out at Directorate General of Health Services (DGHS) Office, Karkardooma. Total 22 fire tender at the spot. More details awaited. pic.twitter.com/NwTClOHMWx
— ANI (@ANI) July 5, 2019
#WATCH Delhi: A fire breaks out at Directorate General of Health Services (DGHS) Office, Karkardooma. Total 22 fire tender at the spot. More details awaited. pic.twitter.com/BtpMmE2j67
— ANI (@ANI) July 5, 2019

