1. Home
  2. Mumbai

Tag: Mumbai

കോവിഡ് ബാധിതരായവരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ സച്ചിന്‍ ടെന്‍

കോവിഡ് ബാധിതരായവരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ സച്ചിന്‍ ടെന്‍

മുംബൈ; കോവിഡ് ബാധിതരായവരെ സമൂഹത്തില്‍ നിന്ന് പുറന്തള്ളരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കൊറോണയ്ക്കെതിരെ മുന്‍കരുതല്‍ എടുക്കണമെന്നും എന്നാല്‍ ആര്‍ക്കും വേണ്ടാത്തവരെന്ന തോന്നല്‍ അവരില്‍ സൃഷ്ടിക്കരുത് എന്നുമാണ് ട്വിറ്ററില്‍ താരം കുറിച്ചത്. രോഗ ബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അഭ്യര്‍ത്ഥനയുമായി സച്ചിന്‍ രം​ഗത്തെത്തിയത്. ‘കോവിഡ് 19 സ്ഥിരീകരിച്ചവര്‍ക്ക് സമ്ബൂര്‍ണ ശ്രദ്ധയും പരിപാലനയും…

Read More
മുംബൈയിലെ ചേരിയിലും കൊവിഡ്

മുംബൈയിലെ ചേരിയിലും കൊവിഡ്

മുംബൈ: മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവർത്തകർ കടുത്ത ആശങ്കയിലാണ്. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈ സെൻട്രലിലെ 23000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു. എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവടെ എത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. നിലീക്ഷണത്തിലുള്ളവർക്ക് ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്. കുടിലുകളിൽ നിന്ന്…

Read More
കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ര​ണം കൂ​ടി

കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ര​ണം കൂ​ടി

മും​ബൈ: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​റു​പ​ത്തി​നാ​ലു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മും​ബൈ ക​സ്തൂ​ര്‍​ബ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.  ഇ​യാ​ള്‍ ദു​ബാ​യി​ല്‍​നി​ന്ന് മും​ബൈ​യി​ല്‍ എ​ത്തി​യ​താ​ണ്. രോ​ഗ ല​ക്ഷ​ണം ക​ണ്ട​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത ര​ക്ത​സ​മ്മ​ര്‍​ദ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു.…

Read More
മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു

മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു

മുംബൈ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു. സിദ്ധിവിനായക് ക്ഷേത്ര ബോര്‍ഡിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം. പ്രഭാദേവിയില്‍ സ്ഥിതി ചെയ്യുന്ന സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദിനംപ്രതി നൂറുകണക്കിന് ഭക്തരാണ് എത്തുന്നത്, പ്രത്യേകിച്ചും ചൊവ്വാഴ്ചകളില്‍ വലിയ…

Read More
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 16 ആയി

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 16 ആയി

മുംബൈ: കേരളം കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. നാഗ്പൂരിൽ ഇന്ന് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 16 ആയി. ഇതിൽ ഏഴുപേരും ദുബായിൽ വിനോദയാത്രാ സന്ദർശനം കഴിഞ്ഞ് വന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദുബായ് അബുദാബി എന്നീ രാജ്യങ്ങൾ…

Read More
ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി ഡോക്ടർക്കെതിരെ ലാബ് ജീവനക്കാരി

ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി ഡോക്ടർക്കെതിരെ ലാബ് ജീവനക്കാരി

മുംബൈ: ലാബ് ജീവനക്കാരിയെ ഡോക്ടര്‍ ലൈംഗികമായി അപമാനിച്ചെന്ന് പരാതി. മുംബൈ ബാദ്രയിലാണ് സംഭവം. 50കാരനായ ഡോക്ടര്‍ അകീല്‍ ഖാനെതിരെയാണ് 27കാരിയായ ലാബ് ജീവനക്കാരി പരാതി നല്‍കിയത്. ലാബില്‍ ജോലിക്കിടെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തന്നെ അപമാനിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഡോക്ടര്‍ ആശുപത്രിയില്‍…

Read More
പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച കോ​ള​ജ് അ​ധ്യാ​പി​ക​യെ യു​വാ​വ് പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ ക​ത്തി​ച്ചു​കൊ​ന്നു

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച കോ​ള​ജ് അ​ധ്യാ​പി​ക​യെ യു​വാ​വ് പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ ക​ത്തി​ച്ചു​കൊ​ന്നു

മും​ബൈ: മും​ബൈ​യി​ല്‍ പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന് യു​വ കോ​ള​ജ് അ​ധ്യാ​പി​ക​യെ യു​വാ​വ് പെ​ട്രോ​ള്‍ ഒ​ഴി​ച്ചു​ക​ത്തി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി തി​ങ്ക​ളാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ര്‍​ധ​യി​ലാ​യി​രു​ന്നു സം​ഭ​വം.  ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മി വി​ക്കി ന​ഗ്രാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ്…

Read More
റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ കടന്നുപിടിച്ച് ചുംബിച്ച ശേഷം ഓടിരക്ഷപ്പെട്ട് യുവാവ്

റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ കടന്നുപിടിച്ച് ചുംബിച്ച ശേഷം ഓടിരക്ഷപ്പെട്ട് യുവാവ്

മുംബൈ: റെയില്‍വേ സ്റ്റേഷനിലെത്തുന്ന സ്ത്രീകളെ കടന്നുപിടിച്ച് ചുംബിച്ച ശേഷം ഓടിരക്ഷപ്പെട്ട യുവാവ് സിസിടിവിയില്‍ കുടുങ്ങി. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ പിടികൂടി. മുംബൈയിലെ മാട്ടൂംഗ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ വെച്ചാണ് ഇയാള്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയത്. ജനുവരി 25ന് നടന്ന…

Read More
കൊറോണ വൈറസ് ബാധ: മുംബൈയിൽ രണ്ടു പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധ: മുംബൈയിൽ രണ്ടു പേർ നിരീക്ഷണത്തിൽ

മുംബൈ: കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് മുബൈയിൽ രണ്ടുപേർ നിരീക്ഷണത്തിൽ. ചൈനയിൽ നിന്നെത്തിയവരെയാണ് രോഗലക്ഷണം സംബന്ധിച്ച സംശയത്തെത്തുടർന്ന് മുംബൈയിലെ കസ്തൂർബ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ ഒറ്റപ്പെട്ട വാർഡിലാണ് ഇരുവരേയും പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയിൽ യുവാക്കൾക്ക് ചെറിയതോതിലുള്ള ചുമയും കഫക്കെട്ടും പിടിപ്പെട്ടതായി കണ്ടെത്തിയിരുന്നു.…

Read More
അശ്ലീല ദൃശ്യം കാണിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു

അശ്ലീല ദൃശ്യം കാണിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു

മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍. നന്ദെഡ് ജില്ലയിലാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയിലാവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സാംസ്കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞ് അധ്യാപകരും കൂട്ടുകാരും വിദ്യാര്‍ത്ഥിയെ…

Read More
error: Content is protected !!