കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയത് സ്കൂള്‍ ബസില്‍. ആയഞ്ചേരിയിലും മുക്കത്തും പേരാമ്പ്രയിലുമാണ് ജാഥയില്‍ പങ്കെടുക്കാന്‍ സ്കൂള്‍ ബസില്‍ ആളുകളെത്തിയത്.…
youth congress
-
-
KeralaNewsPalakkadPolitics
മുഖ്യമന്ത്രി പാലക്കാട് എത്തിയത് ഹെലികോപ്റ്ററില്‍; ഇറങ്ങിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
by NEWS DESK 3by NEWS DESK 3പാലക്കാട്: തദ്ദേശ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പാലക്കാടെത്തിയത് ഹെലികോപ്റ്ററില്‍. ശിവരാത്രി ഡ്യൂട്ടിക്ക് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഹെലികോപ്റ്റര്‍ യാത്ര. പാലക്കാട് ഹെലികോപ്റ്ററില്‍…
-
NewsPalakkadPolicePolitics
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ് അറസ്റ്റ് ചെയ്തു
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദര്‍ശനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കല്ലിന്റെ ഭാഗമായാണ് അറസ്റ്റ്. കൂടുതല്‍ പേരെ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ചാലിശ്ശേരി…
-
ErnakulamLOCAL
രക്ത സാക്ഷിത്വ ദിനാശചരണവും ഡയാലിസിസ് രോഗികള്‍ക്കുള്ള സ്നേഹ സാന്ത്വന വിതരണവും നടത്തപ്പെട്ടു
by NEWS DESK 3by NEWS DESK 3പായിപ്ര: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുഹൈബ്, ശരത് ലാല്‍, കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനവും മണ്ഡലത്തിലെ ഡയാലിസിസ് രോഗികള്‍ക്കുള്ള സ്നേഹ സാന്ത്വന വിതരണം…
-
ErnakulamPolitics
പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി, മലമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി
by NEWS DESK 3by NEWS DESK 3പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ യാത്രയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സമ്മേളനം തടസപ്പെടുത്തിയതിലാണ് പ്രതിഷേധം. പെരുമ്പാവൂര്‍ മലമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം പൊലീസ്…
-
ErnakulamPolicePolitics
രായമംഗലത്ത് ഷുഹൈബ് രക്തസാക്ഷി ദിനം അലങ്കോലപെടുത്തിയത് പോലീസിലെ മാര്ക്സിസ്റ്റ്കാരെന്ന് എല്‍ദോസ് കുന്നപ്പിള്ളി
by NEWS DESK 3by NEWS DESK 3യൂത്ത് കോണ്‍ഗ്രസ് രക്ത സാക്ഷിയായ ഷുഹൈബിന്റെ അഞ്ചാമത് രക്തസാക്ഷി ദിനം അലങ്കോല പെടുത്തിയത് പോലീസിലെ മാര്ക്സിസ്റ്റ്കാര് ആണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ. ആവശ്യപ്പെട്ടു.…
-
ErnakulamPolicePolitics
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം, കരിങ്കൊടികള്‍ വാഹനത്തിന് നേരെ വലിച്ചെറിഞ്ഞു.
by NEWS DESK 3by NEWS DESK 3കൊച്ചി: അങ്കമാലിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചാടി വീണ പ്രവര്‍ത്തകര്‍ കരിങ്കൊടികള്‍ വാഹനത്തിന് നേരെ വലിച്ചെറിഞ്ഞു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…
-
KeralaNewsPolitics
ഷാഫി വെറും ‘ഷോ’, യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനം, രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോള്‍ കളിച്ചു നടക്കുന്നു. ജനകീയ വിഷയങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന് നിലപാടില്ലെന്നും വിമര്‍ശനം.
by NEWS DESK 3by NEWS DESK 3യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്പിലിന് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സജീവമാണെന്നും ഷാഫി വെറും ഷോ മാത്രമാണെന്നും വിമര്‍ശനം. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്ബോള്‍ കളിച്ചു നടക്കുന്നു. ജനകീയ…
-
Crime & CourtKannurKeralaLOCALNewsPolicePolitics
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട്…
-
KeralaNewsPolitics
താല്പര്യമില്ലാതിരുന്നിട്ടും ലീഗിനെ മത്സരിപ്പിച്ചു’; കോങ്ങാട് സീറ്റ് തിരിച്ചെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം, ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂവെന്ന് ഓര്‍മ്മപ്പെടുത്തല്‍, ശശി തരൂരിനെ പിന്തുണച്ചും പ്രമേയം
by NEWS DESK 3by NEWS DESK 3പാലക്കാട്: പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലീം ലീഗിന് നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശശി തരൂരിനെ പിന്തുണച്ചും നേതാക്കളെ…
