ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് നിയമസഭയില്‍ മറുപടി നല്കി മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് മറുപടി പറയുന്നില്ല. കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്.…
Tag:
#yogi
-
-
KeralaNewsPolitics
കര്‍ഷകരെ മരണത്തിലേയ്ക്കെത്തിച്ചു, പ്രിയങ്കാ ഗാന്ധിയെ നിയമ വിരുദ്ധമായി അറസ്റ്റു ചെയ്തു; മനുഷത്വ രഹിതവും അതിക്രൂരവുമായ യു.പി.സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് വി.എം. സുധീരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംയോഗിയുടെ ദുര്‍ഭരണം യു.പി.സംസ്ഥാനത്തെ നരനായാട്ടിന്റെ വിളനിലമായി മാറ്റിയിരിക്കുകയാണെന്ന് വി.എം.സുധീരന്. യു.പി.യിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരക്കാര്‍ക്കിടയിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റിയതിനെത്തുടര്‍ന്ന് ഒന്‍പതോളം പേര് കൊല്ലപ്പെട്ടു. ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും…
