ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം ‘യാത്ര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വൈ.എസ്.ആറായി അമ്പരപ്പിക്കുന്ന പ്രകടനത്തോടെയാണ് മമ്മൂട്ടിയെ ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനായി വൈ.എസ്.ആര് നടത്തിയ ഒരു ഐതിഹാസിക…
Tag:
