അലഹബാദ്: യമുനാ നദിയില്‍ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. അപകടത്തെത്തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ആറു പേരെ രക്ഷപ്പെടുത്തിയെന്നാണ് സൂചന. സംഭവത്തില്‍ അഞ്ചു പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍…
Tag:
