കോലഞ്ചേരി: ഓര്‍ത്തഡോക്സ് വിഭാഗവുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും അവസാനിപ്പിക്കാന്‍ യാക്കോബായ സഭാ സുന്നഹദോസ് തീരുമാനിച്ചു. വ്യാഴാഴ്ച നടന്ന അടിയന്തര എപ്പിസ്കോപ്പല്‍ സുന്നഹദോസാണ് തീരുമാനമെടുത്തത്. സഭകള്‍ തമ്മില്‍ യോജിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍…
Tag:
