‘വിജയ നിമിഷത്തില്‍ അമ്മയ്ക്കൊപ്പം’ ലോകകപ്പ് വിജയത്തിന് ശേഷം മെസിയെ കെട്ടിപ്പിടിച്ച് അമ്മ. പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും വിജയ നിമഷത്തെ മെസി എന്നന്നേക്കുമായി അനശ്വമാക്കി. മൈതാനത്തുണ്ടായിരുന്നവരുടെ നെഞ്ചുനിറയ്ക്കുന്ന കാഴ്ചയായിരുന്നു മെസിയും അമ്മയും…
Tag: