സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ഇല്ലാത്തത് വലിയ പോരായ്മ. പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി. പബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നു.…
Tag: