തിരുവനന്തപുരം: ഇന്ന് വിജയദശമി. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് സരസ്വതികടാക്ഷത്തിനായി എത്തിയിട്ടുള്ളത്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടു ന്നത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ്…
Tag:
