അഭിനേതാക്കളുടെ സംഘടനായ ‘അമ്മ’യുടെ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെയുള്ള നടപടികള്‍ മയപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. സംഘടനയുടെ വൈസ് പ്രസിഡന്റ്,…
#VIJAY BABU
-
-
CinemaMalayala Cinema
അമ്മയില്‍ പൊട്ടിത്തെറി; വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം; അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചു
by NEWS DESK 3by NEWS DESK 3അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചു. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. അമ്മ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വിയോജിപ്പുണ്ടെന്ന് മാലാ പാര്‍വതി…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്; കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും; സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ള കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും
by NEWS DESK 3by NEWS DESK 3കൊച്ചി: നടന് വിജയ് ബാബുവിനെതിരായ പീഡനക്കേസില്‍ സാക്ഷികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. പീഡനം നടന്ന സ്ഥലങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തും. വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ…
-
CinemaEntertainmentKeralaMalayala CinemaNews
നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
by NEWS DESK 3by NEWS DESK 3കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഇന്ന് ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. വിജയ്…
-
CinemaCrime & CourtKeralaMalayala CinemaNews
വിജയ് ബാബുവിനെതിരെ നടപടിവേണം, രാജി ഭീക്ഷണിയുമായി അമ്മയില്‍ ബാബുരാജും ശ്വേതാ മേനോനും, കൂടുതല്‍ സമയം അനുവദിക്കില്ലെന്ന നിലപാടിലുറച്ച് ഐസിസി
by NEWS DESK 3by NEWS DESK 3ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടന് വിജയ് ബാബുവിനെതിരെ നടപടി എടുക്കണമെന്ന് അമ്മ യോഗത്തില്‍ ബാബുരാജും ശ്വേതാ മേനോനും. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്നും ഇയാളെ പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ഇരുവരും…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി അമ്മ, എക്സിക്യൂട്ടീവ് യോഗം നാളെ ചേര്‍ന്നേക്കും
by NEWS DESK 3by NEWS DESK 3കൊച്ചി: വിജയ് ബാബുവിനെതിരായ പീഡന പരാതിയില്‍ താരസംഘടന അമ്മയും നടപടിയിലേക്ക്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന്…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണം: അജ്ഞാത യുവതിയെ തേടി പൊലീസ്
by NEWS DESK 3by NEWS DESK 3നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ മീ ടൂ ആരോപണത്തില്‍ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്.…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
യുവനടിയെ അഞ്ചിടങ്ങളില്‍ വച്ചു പീഡിപ്പിച്ചു; വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍, ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ്
by NEWS DESK 3by NEWS DESK 3പീഡനക്കേസില്‍ നടന് വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍. സിസിടിവി ഉള്‍പ്പെടെയുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്. അഞ്ചിടത്ത് വെച്ച് യുവനടിയെ വിജയ്ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പരാതിക്കാരിയുമായി…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
വിജയ് ബാബുവിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്; ആരോപണത്തിന് പിന്നാലെ രാജ്യം വിട്ടു, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
by NEWS DESK 3by NEWS DESK 3നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരായ യുവ നടിയുടെ ബലാത്സംഗ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പോലീസ്…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
രക്ഷകനെപ്പോലെ പെരുമാറി, സുഹൃത്തും കാമുകനുമായി അഭിനയിച്ച് കെണിയില്‍ വീഴ്ത്തി; വിജയ് ബാബുവിനെതിരെ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്
by NEWS DESK 3by NEWS DESK 3നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പരാതിക്കാരിയെന്ന് കരുതപ്പെടുന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. പീഡന പരാതിയിന്മേല് നിര്‍മാതാവിനെതിരെ കേസെടുത്തതിനു പിന്നാലെയാണ് യുവതി രംഗത്തു വന്നത്. വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി,…
