കല്‍പ്പറ്റ: മൂന്നു ദിവസമായി വയനാട്ടില്‍ ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കരടിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. ഞായറാഴ്ച എത്തിയ കരടി പിടികൊടുക്കാതെ ജനവാസമേഖലകളിലൂടെ സഞ്ചാരം തുടരുകയാണ്. ചൊവ്വാഴ്ച വെള്ളമുണ്ടയ്ക്കടുത്തു തരുവണ കരിങ്ങാരിയിലെ നെല്പ്പാടത്തും…
Tag:
