ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അത് ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ കൂടെ ചുമതല…
vd satheeshan
-
-
KeralaNewsPolitics
വിഴിഞ്ഞം സമരം: ബിഷപ്പുമാരേയും അല്മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല; സമരം ശാശ്വതമായി പരിഹരിക്കുന്നതിന് സമര നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് വിഡി സതീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ കത്ത്. ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍…
-
KeralaNews
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്; ഓണം കണ്ണീരിലാക്കരുതെന്ന് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസി ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശമ്പളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്.…
-
KeralaNewsPolitics
ലാവലിന്‍ കേസില്‍ ഇടനിലക്കാര്‍ ഉടനിറങ്ങും; സര്‍വകലാശാലകളില്‍ സംസ്ഥാന സര്‍ക്കാരും മോദി സര്‍ക്കാരും നടപ്പാക്കുന്നത് ഒരേ അജണ്ട: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംലാവലിന് കേസ് പരിഗണിക്കുമ്പോള്‍ സി.ബി.ഐയുടെ വക്കീലിനെ കാണില്ല. ഇതിനായി ഇടനിലക്കാര്‍ ഉടനെ ഇറങ്ങും. പകല്‍ സി.പി.എം- ബി.ജെ.പി വിരോധം പറയുന്ന ഇടനിലക്കാര്‍ രാത്രിയാകുമ്പോള്‍ ഒത്തുകൂടി കേസ് പരിഗണിക്കുന്ന…
-
KeralaNewsPolitics
സര്‍വ്വകലാശാലകളില്‍ നടക്കുന്നത് സിപിഎം ബന്ധു നിയമനം; അനധികൃത നിയമനങ്ങള്‍ റദ്ദാക്കാന്‍ തയ്യാറാകണം, ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്.…
-
KeralaNewsPolitics
വിഴിഞ്ഞം സമരപ്പന്തലില്‍ തര്‍ക്കം; പ്രതിഷേധവുമായി സമരക്കാര്‍, ഉടന്‍ മടങ്ങി വി ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സമരക്കാര്‍ രംഗത്ത്. സമരപ്പന്തലില്‍ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശന് പ്രസംഗിച്ച് മടങ്ങുന്നതിനിടെയാണ്…
-
KeralaNewsPolitics
ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ല; കാനവും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാണ് നടക്കുന്നതെന്ന് വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഓര്ഡിനന്സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കാനവും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാണ് നടക്കുന്നത്. മന്ത്രിമാരുടെ കേസുകള്‍ പരിഗണനയിലുള്ളതിനാലാണ് ലോകായുക്തയെ ദുര്‍ബലപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ്…
-
KeralaNewsPolitics
ആഗസ്റ്റ് 14ന് പ്രത്യേക നിയമസഭാ സമ്മേളനമില്ല; മന്ത്രിമാര്‍ക്ക് ജില്ലകളിലെ സ്വതന്ത്ര ദിന പരിപാടികളില്‍ പങ്കെടുക്കണം; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ആഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിമാര്‍ക്ക് ജില്ലകളിലെ സ്വതന്ത്ര ദിന…
-
KeralaNewsPolitics
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകരുവന്നൂര് സഹകരണബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി. 300 കോടിയുടെ ബാങ്ക് തട്ടിപ്പിനു പിന്നില്‍ ജീവനക്കാര്‍ മാത്രമല്ല…
-
KeralaNewsPolitics
ചിന്തന്‍ ശിബിരത്തിലെ വിട്ടു നില്ക്കലിനു ശേഷം വി.ഡി. സതീശനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു വേദിയില്‍; പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്, പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റിദ്ധാരണ ഉണ്ടായി, അത് മാറ്റാന്‍ സാധിക്കുമെന്ന് മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംചിന്തന് ശിബിരത്തിലെ വിട്ടുനില്‍ക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയില്‍. കോഴിക്കോട് ഡിസിസിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട്…
