മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളമെത്തിയതിനെ തുടര്‍ന്ന് വള്ളക്കടവില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. 6376 ഘനയടിയായി ഉയര്‍ന്നു. രാവിലെ ഏഴുമണിക്ക് 5800 ഘനയടിയായിരുന്നു. ജലനിരപ്പ് 138.80…
Tag:
