തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ ഘട്ടംഘട്ടമായി സ്കൂളുകള്‍ തുറക്കാന്‍ തയാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് നിയന്ത്രണ ഏജന്‍സികളുടെ അനുമതി കൂടി…
