കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം ഇന്ന് നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം.…
#v shivankutty
-
-
KeralaNewsPolitics
സ്കൂളുകളില്‍ നിയന്ത്രണം വന്നേക്കും; വിദ്യാര്‍ത്ഥികളുടെ ആരോഗ്യം പ്രധാനപ്പെട്ടതെന്ന് മന്ത്രി വി. ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3സ്കൂളുകളുടെ കാര്യത്തില്‍ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയില്‍ നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം…
-
KeralaLOCALNewsThiruvananthapuram
തിരുവനന്തപുരം കിള്ളിപ്പലത്തെ തീപിടുത്തം: തീപ്പൊരി വീണത് വൈദ്യുതി പോസ്റ്റില്‍ നിന്ന്; നിയന്ത്രണ വിധേയമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കിള്ളിപ്പലത്തെ തീപിടുത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തമാണ് ഇന്ന് ഉച്ചയ്ക്ക്…
-
KeralaNewsPolitics
കെ മുരളീധരന് അന്ധവിശ്വാസങ്ങളുടെ കൂടാരം; പെരുമാറുന്നത് ഫ്യൂഡല്‍ മാടമ്പിയെ പോലെയെന്ന് മന്ത്രി വി ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് എം.പി കെ മുരളീധരന് അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. ചൂടുള്ളപ്പോള്‍ കോവിഡ് ഉണ്ടാകില്ല എന്ന് പറഞ്ഞയാളാണ് മുരളീധരനെന്നും ലോകത്താകെ കോവിഡ് പടര്‍ന്നു പിടിക്കാന്‍…
-
KeralaNewsPolitics
കിറ്റക്സില്‍ വിശദ പരിശോധന; നടപടി കടുപ്പിച്ച് തൊഴില്‍ വകുപ്പ്
by NEWS DESK 3by NEWS DESK 3കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ കിറ്റക്സില്‍ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. വിശദമായ പരിശോധനയ്ക്ക് തൊഴില്‍ വകുപ്പ് കമ്മിഷണറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി ശിവന് കുട്ടി അറിയിച്ചു. അതിക്രമത്തില്‍…
-
KeralaNewsPolitics
സംസ്ഥാനത്ത് ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കും; കാര്യങ്ങള്‍ പിടിഎയ്ക്ക് തീരുമാനിക്കാം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ ഗേള്‍സ്- ബോയ്സ് സ്കൂള്‍ വേര്‍തിരിവുകള്‍ കുറയ്ക്കുന്നതിനുള്ള സാഹചര്യമൊരുങ്ങുന്നു. ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഗേള്‍സ് ബോയ്സ് സ്കൂളുകളെ മിക്സ്ഡ് ആക്കണമോ വേണ്ടയോ എന്ന് പിടിഎയ്ക്ക് തീരുമാനിക്കാമെന്നാണ്…
-
KeralaNewsPolitics
നിയമസഭ അംഗം എന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു പാര്ലമെന്റെറിയന്; പിടി തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോടിയേരി ബാലകഷ്ണന്‍
by NEWS DESK 3by NEWS DESK 3പിടി തോമസിന്റെ അകാല വേര്‍പാടില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. നിയമസഭ അംഗം എന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു പാര്ലമെന്റെറിയന് ആയിരുന്നു പിടി…
-
FootballPoliticsSports
ഐഎസ്എല്ലില്‍ നാനൂറാം കമന്ററി: ഷൈജു ദാമോദരന്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മലയാളം കമന്ററിയിലെ മിന്നും താരമായ ഷൈജു ദാമോദരന്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി. ഐഎസ്എല്ലില്‍ നാനൂറാം കമന്ററിയിലേക്കത്തവെയാണ് മന്ത്രിയുടെ ആശംസകള്‍. ഫേസ്ബുക്പോസ്റ്റിലൂടെയാണ് മന്ത്രി ഷൈജു…
-
KeralaNewsPolitics
സംസ്ഥാനത്ത് പുതിയ കരിയര്‍ നയമുണ്ടാക്കും; എല്ലാ ജില്ലകളിലും തൊഴില്‍ മേളകള്‍ സംഘടിപ്പിക്കും, പഠനം പൂര്‍ത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴില്‍ മേഖലയില്‍ എത്തിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് പുതിയ കരിയര്‍ നയം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നിയുക്തി തൊഴില്‍മേള-2021 ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ…
-
KeralaNewsPolitics
പ്രതീക്ഷകളുടെ പ്രവേശനോത്സവം; കുരുന്നുകള്‍ ഇന്ന് സ്കൂളിലേക്ക്; ആശങ്ക വേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ട്: മന്ത്രി വി. ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3ഒന്നര വര്‍ഷത്തിനു ശേഷം കുരുന്നുകള്‍ ഇന്ന് സ്കൂളുകളിലേക്ക്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. സിക്ക് റൂം ഉള്‍പ്പെടെ വിപുലമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ്…
