മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഓണക്കോടിയും ഓണാശംസകളുമായി ക്ഷേത്രംതന്ത്രിയുടെ പ്രതിനിധി സംഘം. മുതുവല്ലൂര്‍ ശ്രീദുര്‍ഗാ ഭഗവതീക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികളാണ്…
Tag:
