കൂത്താട്ടുകുളം: കായിക രംഗത്തിന്റെ സമ്പൂർണ്ണ ഉന്നമനത്തിന് പഞ്ചായത്തുകൾ ഓരോ തവണയും സ്പോട്സ് കൗൺസിൽ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. പാലക്കുഴ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പജില്ലാ പഞ്ചായത്ത്…
#Ullas Thomas
-
-
ErnakulamLOCAL
കേട്ടറിഞ്ഞ വികസന ക്ഷേമ പ്രവര്‍ത്തങ്ങള്‍ കണ്ടറിയാന്‍ സിക്കിം ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എത്തി; 26 അംഗ സംഘമെത്തിയത് എറണാകുളം ജില്ലാ പഞ്ചായത്തില്‍
by NEWS DESK 3by NEWS DESK 3കേട്ടറിഞ്ഞ വികസന ക്ഷേമ പ്രവർത്തനങ്ങൾ കണ്ടറിയാൻ സിക്കിം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എറണാകുളം ജില്ലാ പഞ്ചായത്തിലെത്തി. സിക്കിം വെസ്റ്റ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദേവിക ശുഭയുടെ നേതൃത്വത്തിലുളള 26 അംഗ…
-
ErnakulamLOCAL
സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വ്യായാമ പരിശീലന കേന്ദ്രവുമായി എറണാകുളം ജില്ലാ പഞ്ചായത്ത്; ഷി ജിം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3സൗത്ത് വാഴക്കുളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ച വ്യായാമ പരിശീലന കേന്ദ്രമായ ഷി ജിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.…
-
ErnakulamLOCAL
ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ക്ക് ലാബ് ഉപകരണങ്ങള്‍ നല്കുന്ന പദ്ധതിക്ക് തുടക്കം; വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു
by NEWS DESK 3by NEWS DESK 3കാക്കനാട്: ജില്ലാ പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുുള്ള സ്കൂളുകള്‍ക്ക് ലാബ് ഉപകരണങ്ങള്‍ നല്കുന്ന പദ്ധതികളുടെ…
-
ErnakulamLOCAL
പട്ടികജാതി യുവജനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ ഇ ഓട്ടോ വിതരണം തുടങ്ങി; വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു
by NEWS DESK 3by NEWS DESK 3കാക്കനാട്: പട്ടികജാതി യുവജനങ്ങളുടെ ക്ഷേമം പ്രധാന ലക്ഷ്യമാക്കി ജില്ലാപഞ്ചായത്ത് ഒരുക്കിയ ഇ ഓട്ടോ പദ്ധതിക്ക് തുടക്കമായി. പട്ടികജാതി യുവജനങ്ങള്‍ക്ക് ഇ ഓട്ടോ നല്കുന്ന നടപ്പിലാക്കുന്ന ജീവരഥം പദ്ദതിയുടെ ജില്ലാതല…
-
ErnakulamLOCAL
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റും ക്ഷാരസൂത്ര യൂണിറ്റുമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്; യൂണിറ്റുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു
by NEWS DESK 3by NEWS DESK 3കൊച്ചി: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റും ക്ഷാരസൂത്ര യൂണിറ്റുമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്. നാടി- അസ്ഥി – പേശി- മസ്തിഷ്ക രോഗ ചികിത്സകള്‍ക്കും കുട്ടികളുടെ ചലന…
-
ErnakulamLOCAL
ബഡ്ജറ്റില്‍ ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ വന്‍ കുറവ്; നാടിന്റെ വികസന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്
by NEWS DESK 3by NEWS DESK 3കൊച്ചി:ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ സംസ്ഥാന ബഡ്ജറ്റില്‍ വന്‍ കുറവ് വരുത്തിയത് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ…
-
ErnakulamLOCAL
അന്താരാഷ്ട്ര വനിതാ ദിനം: തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി…
-
CourtCrime & CourtErnakulamLOCAL
ബീക്കണ്‍ പഞ്ചായത്ത് നേതാക്കള്‍ക്കുള്ള ശില്പശാലയ്ക്ക് തുടക്കം; പൊതുജനങ്ങള്‍ക്കായി സേവനമനുഷ്ഠിച്ചതിനുള്ള അംഗീകാരമാണ് ബീക്കണ്‍ ലീഡര്‍ പദവിയെന്ന് ഉല്ലാസ് തോമസ്
by NEWS DESK 3by NEWS DESK 3ബീക്കണ്‍ പഞ്ചായത്ത് നേതാക്കള്‍ക്കുള്ള ശില്പശാല ഹൈദരാബാദില്‍ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അടക്കം കേരളത്തില്‍ നിന്നുമുള്ള 5 ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരാണ് ശില്പ ശാലയില്‍ പങ്കെടുക്കുന്നത്.…
-
EducationErnakulam
പൊതു വിദ്യാലയങ്ങള്‍ക്ക് ഫര്‍ണീച്ചര്‍ ഒരുക്കി വീണ്ടും ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്, 37 സ്കൂളുകള്‍ക്ക് ഒരു കോടി രൂപ ചിലവിലാണ് പദ്ധതി
പൊതു വിദ്യാലയങ്ങള്‍ക്ക് ഫര്‍ണീച്ചര്‍ ഒരുക്കി വീണ്ടും ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്്. ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ഒരു കോടി രൂപ ചിലവിലാണു വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഫര്‍ണീച്ചര്‍ നല്‍കുന്നത്. പദ്ധതി പ്രകാരം ജില്ലാ…
