കെ. സുധാകരന് എം.പിയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന്. കെ സുധാകരന് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം വിവാദമായതില്‍ വിഷമമുണ്ടെന്ന് ഷാനിമോള്‍ ഉസ്മാന് ഫേസ്ബുക്കില്‍ കുറിച്ചു.…
#UDF
-
-
ElectionKeralaNewsPolitics
സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃയോഗം നാളെ; താരിഖ് അന്‍വറും കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃ യോഗം നാളെ കൊച്ചിയില്‍ ചേരുന്നു. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്കി. ഡിസിസി പ്രസിഡന്റുമാര്‍ക്ക് പുറമേ കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും…
-
KeralaNewsPolitics
പിണറായി വിജയനെതിരായ പരാമര്‍ശം; പ്രസ്താവന പിന്‍വലിക്കില്ല, സിപിഎം കാര്‍ക്ക് ഇല്ലാത്ത വിഷമം ഷാനിമോള്‍ക്ക് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല; രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ. സുധാകരന് എംപി. മുഖ്യമന്ത്രി പിണറായിക്കെതിരായ പ്രസ്താവനയില്‍ സി.പി.ഐ.എമ്മിന് ഇല്ലാത്ത പ്രശ്നം കോണ്‍ഗ്രസിനകത്തുള്ളവര്‍ക്ക് തോന്നുന്നതിന്റെ രഹസ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്…
-
ElectionKeralaNewsPolitics
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത 400 പേര്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് 400 പേര്‍ക്കെതിരെ കേസെടുത്തത്. തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍…
-
KeralaNewsPolitics
താന്‍ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാന്‍ ഒരു വിഭാഗം ഗൂഢനീക്കം നടത്തി; കോണ്‍ഗ്രസില്‍ ഐക്യം അനിവാര്യമാണെന്ന് കെ. സുധാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതാന് കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാന്‍ നേരത്തെ ഒരു വിഭാഗം ഗൂഢനീക്കം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് എംപി. കെപിസിസി പ്രസിഡന്റ് ആകണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരു…
-
ElectionKeralaNewsPolitics
നിയമസഭ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും: ഗ്രൂപ്പ് കളികള്‍ അനുവദിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി ആരെന്നത് എംഎല്‍എമാരുടെ താല്പര്യം അറിഞ്ഞു ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതം വെപ്പ് അനുവദിക്കില്ല.…
-
ElectionKeralaNewsPolitics
ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി. കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരധനാലയങ്ങള് സന്ദര്‍ശിച്ച ശേഷമാണ്…
-
ElectionKeralaNewsPolitics
യുഡിഎഫിന്റെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഘടകക്ഷികള്‍, പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയ്ക്കിടെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഡിഎഫിന്റെ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച അടുത്തയാഴ്ച നടക്കും. പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയ്ക്കിടെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും. സിഎംപിക്കും ഫോര്‍വേഡ് ബ്ലോക്കിനും ഓരോ സീറ്റ് നല്കാന് ധാരണയായിട്ടുണ്ട്. സി.പി.…
-
ElectionKeralaNewsPolitics
പുതുമുഖങ്ങള്‍ വരണമെന്നതാണ് ജനങ്ങളുടെ ആവശ്യം; മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതാന് മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 70 ശതമാനം സീറ്റുകളും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി മാറ്റിവയ്ക്കണമെന്ന് ചാണ്ടി ഉമ്മന്‍…
-
ElectionKeralaNewsPolitics
പതിനഞ്ച് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം; അധിക സീറ്റിന് അവകാശവാദ മുന്നയിച്ച് ആര്.എസ്.പി; വിട്ടുവീഴ്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംയു.ഡി.എഫില്‍ പതിനഞ്ച് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ് വിഭാഗം. മലബാറിലെ സീറ്റുകളിലടക്കം പി.ജെ ജോസഫ് വിഭാഗം അവകാശ വാദം ഉന്നയിച്ചതോടെ വിട്ടുവീഴ്ച വേണമെന്ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍…
