വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയുടെ മരണത്തില്‍ രണ്ടു വനംവകുപ്പ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കുന്നതിന് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍…
#two
-
-
ഇടുക്കിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പുഷ്പക്കണ്ടത്താണ് മധ്യവയസ്കയായ മകളെയും അവരുടെ വൃദ്ധയായ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കാനത്തില്‍ ലളിതമ്മയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ…
-
സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ പേര് അറസ്റ്റിലായി. ബന്ധപ്പെട്ട് രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മലപ്പുറം കൂട്ടിലങ്ങാടി പടിക്കമണ്ണില്‍ പി എം അബ്ദുള്‍ ഹമീദ്(54), കൂട്ടിലങ്ങാടി പഴമല്ലൂര്‍ അബൂബക്കര്‍…
-
ആലപ്പുഴയില്‍ രണ്ടുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ ചെന്നിത്തലയിലാണ് യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന് (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ…
-
ഗൾഫിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി കടുക്കചുവട് ലിനേഷ് സൗദിയിൽ മരിച്ചു. തിരുവല്ല കല്ലുങ്കൽ പുത്തൻ പറമ്പിൽ കുര്യൻ പി വർഗീസ് ദുബായിൽ മരിച്ചു.…
-
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം വീതമുള്ള ഇന്‍ഷുറന്‍സ് ക്ലെയിം അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
-
ക്വാറന്റനില്‍ കഴിയുന്നതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച രണ്ട് പേര് അറസ്റ്റില്‍. തൃശൂര്‍ കേച്ചേരി സ്വദേശികളായ രണ്ട് പേരെ കുന്നംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍ റഹ്മാന്, റഹ്മാന് കുട്ടി എന്നിവരെ…
