തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ എന്ന് തെളിഞ്ഞു. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ 11 മാസങ്ങള്‍ക്കു ശേഷമാണ് വഴിത്തിരിവ്. കാറോടിച്ചത് ഡ്രൈവര്‍ അര്ജുന് തന്നെ…
Tag:
