തിരുവനന്തപുരത്ത് കടയ്ക്ക് തീപിടിച്ചു. പേരൂര്‍ക്കട അമ്പലമുക്കിലുള്ള ഫാസ്റ്റ് ഫുഡ് കടയ്ക്കാ ണ് തീപ്പിടിച്ചത്. തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണ വിധേയമാണ്. ആര്‍ക്കും പരിക്കില്ല. കട…
#TVM
-
-
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 1.45 കിലോ സ്വര്‍ണം ഇവരില്‍ നിന്ന് കണ്ടെടുത്തു. വെയ്സ്റ്റ് ബാന്‍ഡിലും…
-
HealthThiruvananthapuram
തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി വളരെ രൂക്ഷം; തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത
തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി വളരെ രൂക്ഷം. സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പശ്ചാത്തല ത്തില്‍ പൂന്തുറയില്‍ നിന്നും പുറത്തേക്ക് പോയവരുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തല്‍ അതീവ ദുഷ്കരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍…
-
Crime & CourtThiruvananthapuram
തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്കി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച രണ്ട് പേര് പിടിയിലായി
തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. കല്ലമ്പല്ലത്താണ് ഇവര്‍ പിടിയിലായത്. ഒറ്റൂര്‍ മുള്ളറം കോട് പ്രസിഡന്റുമുക്ക് പാണന് കോളനിയില്‍ പുതുവല്‍വിള വീട്ടില്‍…
-
KeralaThiruvananthapuram
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം കിട്ടാന്‍ കാലതാമസം നേരിടുന്നു
തിരുവനന്തപുരത്ത് ദമ്പതികളുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കിട്ടാന്‍ ആറ് ദിവസം എടുത്തെന്ന് ബന്ധുക്കള്‍. ജൂലൈ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വെഞ്ഞാറമൂട് പുലയരുകുന്നില്‍ പി. വാസുദേവന്‍ (70),…
-
Thiruvananthapuram
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണം; രമേശ് ചെന്നിത്തല
സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുന്ന തിരുവനന്തപുരത്ത ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെ ടുത്തിയിരിക്കുകയാണ്. രോഗപ്രതിരോധത്തിനായി നാടാകെ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസ…
-
Crime & CourtThiruvananthapuram
തിരുവനന്തപുരത്ത് ലോറിയില്‍ നിന്ന് 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു
തിരുവനന്തപുരത്ത് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ നിന്ന് 100 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് ഇത് പിടികൂടിയത്. വിപണിയില്‍ ഹാഷിഷ് ഓയിലിന്…
