വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു.ഔദ്യോഗിക ക്ഷണമില്ലാത്തതുകൊണ്ടാണിത്.നോട്ടീസിൽ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ പേര് ഉണ്ട്.എന്നാല്‍ ക്ഷണം ഇല്ലാതെയാണ് പേര് ചേർത്തത് എന്ന്…
trivandrum
-
-
തലസ്ഥാന മണ്ഡലത്തിൽ അവസാന റൗണ്ടിൽ ശശി തരൂരിന്റെ കുതിപ്പ്. 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച…
-
മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.പ്രതിയെ കൈകാര്യം ചെയ്ത്…
-
KeralaNews
ഐടി പാര്‍ക്കില്‍ മദ്യം ഈ വര്‍ഷം മുതല്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം,പ്രവര്‍ത്തനം രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെ
തിരുവനന്തപുരം : ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി ഭേദഗതികളോടെ അംഗീകരിച്ചു.സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ കാര്യമായ ഭേദഗതി വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം…
-
ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ ഗിരിജയെ ക്രൂരമായി മര്‍ദ്ദിച്ചത്. സോജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരിമണ്‍കോട്…
-
KeralaLOCALNewsThiruvananthapuram
തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കോവിഡ്; സമ്പര്‍ക്ക പട്ടിക സങ്കീര്‍ണ്ണം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന സമരങ്ങള്‍ നേരിടുന്നതില്‍ സജീവമായിരുന്നു എസിപി. അസിസ്റ്റന്റ് കമ്മീഷണറുടെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണമാണെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. കോണ്‍ഗ്രസ് -യൂത്ത്…
-
ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ആവശ്യമായ സഹായം എത്തിക്കാനായി പോലീസ് ആരംഭിച്ച ഇ-വിദ്യാരംഭം പദ്ധതിക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടക്കം കുറിച്ചു. പൊടിയക്കാല ട്രൈബൽ സെറ്റിൽമെന്റ്…
-
എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ആക്കുളം ഫാക്ടറിയിലെ ഐഎന്റ്റിയൂസി, സിഐറ്റിയൂ, എഐറ്റിയൂസി, എച്ച്എല്ഈഓ എന്നീ സംയുക്ത ട്രെഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍, ശമ്പള പരിഷ്കരണം ഉടന്‍ നടപ്പിലാക്കുക, പ്രമോഷന് പോളിസി…
-
Thiruvananthapuram
ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
-
KeralaRashtradeepam
മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടി എക്സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മദ്യം ലഭിക്കാത്തതിനാല്‍ വിത്ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക്…
