പൊലീസിന്റെ യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് നാല്പതിനായിരത്തോളം പേര്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്ന് പൊലീസ്. അടച്ചുപൂട്ടലിന്റെ രണ്ടാം ദിനത്തില്‍…
Tag:
