സംസ്ഥാനത്ത് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോകോള്‍ തയ്യാറാക്കുമെന്ന് മന്ത്രി ആര് ബിന്ദു. പ്രോട്ടോകോള്‍ തയ്യാറാക്കുന്നതിന് വിദഗ്ധ സമിതിയെ രൂപീകരിച്ചു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചതായും മന്ത്രി ആര് ബിന്ദു…
Tag:
