പിറവം: ലോക്ഡൗണിനെ തുടര്‍ന്ന് കള്ള് ഷാപ്പുകളടച്ചതോടെ ആയിരത്തോളം തൊഴിലാളികളാണ് വരുമാനമില്ലാതെ ദുരിത്തില്‍. തൃപ്പൂണിത്തുറ, പിറവം റെയിഞ്ചിലെ പിറവം നിയോജക മണ്ഡലത്തിലെ കള്ളുചെത്ത് വ്യവസായ മേഖലയില്‍പെട്ട ആയിരത്തോളം തൊഴിലാളികളാണ് വരുമാനമില്ലാതെ കഷ്ടപെടുന്നത്.…
Tag:
