സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനം കാരണമാണ് കനത്തമഴ തുടരുന്നതെന്ന്…
#TODAY
-
-
സ്വര്‍ണ്ണവില 40,000 വും കടന്ന് മുന്നോട്ട് കുതിക്കുന്നു. തുടര്‍ച്ചയായ 10 ദിവസവും സ്വര്‍ണ്ണ വില കൂടി. ഇന്ന് പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില.…
-
സ്വര്‍ണം ഒരു പവന് 40000 രൂപയില്‍ എത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. സ്വര്‍ണ്ണത്തിന് തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് വില വര്‍ധിക്കുന്നത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. വ്യാഴാഴ്ചയാകട്ടെ…
-
സ്വര്‍ണ്ണ വില 40,000ത്തോട് അടുക്കുന്നു. സ്വര്‍ണ വില ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 4900 രൂപയും പവന് 39200…
-
പൊന്നിന് പൊള്ളും വിലയായി. പവന് ഇന്ന് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് കുറിക്കുന്നത്. ആഗോള വിപണിയില്‍ എക്കാലത്തെയും…
-
ഇന്ന് കര്‍ക്കിടക വാവ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥഘട്ടങ്ങളില്‍ കാര്‍മികന്റെ നേതൃത്വത്തിലുള്ള പൊതുചടങ്ങുകള്‍ ഒഴിവാക്കിയാണ് ഇത്തവണ കര്‍ക്കിടക വാവ് ആചരിക്കുന്നത്. വീട്ടില്‍ തന്നെയാണ് വിശ്വാസികള്‍ പിതൃുക്കള്ക്ക് തര്‍പ്പണം നടത്തുന്നത്. വീടുകളില്‍…
-
കേരളത്തില്‍ ഇക്കൊല്ലം നടന്ന എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് പി.ആര് ചേമ്പറില്‍ ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാനുള്ള…
-
നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണസംഘം ഇന്ന് നടിയുടെ മൊഴിയെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ പോകേണ്ടതിനാല്‍ ഷംനയുടെ മൊഴി ഓണ്‍ലൈന്‍ വഴിയാകും…
-
നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. മൂന്ന് ദിവസത്തേയ്ക്ക് നീണ്ടുനില്‍ക്കുന്ന വിസ്താരത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ…
-
രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 24 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഫലം വരുന്നതോടെ ഉപരിസഭയിലും സഖ്യം ഭൂരിപക്ഷത്തോടടുക്കും. കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എ.മാരെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന രാജസ്ഥാനിലും ഗുജറാത്തിലും തിരഞ്ഞെടുപ്പുഫലം…
