തൃശൂർ: പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. എലിക്കോട് ആദിവാസി കോളനിക്കു തൊട്ടടുത്താണ് പുലിയിറങ്ങിയത്.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആവശ്യമെങ്കില്‍ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.…
tiger
-
-
പുല്‍പ്പള്ളി : വന്യമൃഗ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി. ഇന്ന് രാവിലെ ഒന്‍പതിന് പുല്‍പ്പള്ളി 56ല്‍ വാഴയില്‍ ബിനീഷിന്റെ വീടിന് സമീപത്ത് കടുവയെത്തി. തുടർന്ന് ആര്‍ആര്‍ടി…
-
വയനാട്: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. പുല്‍പ്പള്ളി ആശ്രമക്കുടി ഐക്കരക്കൊല്ലിയില് എല്‍ദോസിന്റെ പശുകിടാവിനെയാണ് കടുവ പിടികൂടിയത്. പശുക്കിടാവിനെ തൊഴുത്തില്‍ കെട്ടിയിരിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പശുവിനെയും കടിച്ചെടുത്ത് കടുവ…
-
പാലക്കാട്: വയനാട്ടില്‍ വന്യജീവി ആക്രമണത്തിന്റെ ഭീതി നിലനില്‍ക്കേ, പാലക്കാടും പരിഭ്രാന്തി പരത്തി പുലിയിറങ്ങി. ധോണിയിലാണ് പുലി ഇറങ്ങിയത്.മൂലപ്പാടത്ത് ഇറങ്ങിയ പുലി പശുക്കിടാവിനെ കൊന്നു. ധോണി മൂലപ്പാടം സ്വദേശി ഷംസുദ്ദീന്റെ പശുക്കിടാവിനെയാണ്…
-
വയനാട്: ആനയുടെ ആക്രമണത്തിനു പിന്നാലെ വയനാട് പുല്‍പ്പള്ളി അമ്പത്തി ആറില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. കടുവയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികനു പരിക്കേറ്റു. വാഴയില്‍ അനീഷിനാണ് പരിക്കേറ്റത്. രാത്രി വീട്ടിലേക്ക് ബൈക്കില്‍…
-
മാനന്തവാടി: വയനാട് ആടിക്കൊല്ലി 56ല്‍ ഇറങ്ങിയ കടുവ കന്നുകാലിയെ കടിച്ചുകൊന്നു. വാഴയില്‍ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള കാളയുടെ പിന്‍ഭാഗം പാതി കടുവ തിന്ന നിലയിലാണ്. വീടിനു സമീപം കെട്ടിയിരുന്ന കാളയെ രാത്രിയിലാണ്…
-
KeralaWayanad
പടമലയില്‍ കടുവ, അലറിക്കൊണ്ട് പിന്നാലെ വന്നെന്ന് പ്രദേശവാസി
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: പടമലയില്‍ കടുവ ഇറങ്ങി. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ അലറിക്കൊണ്ട് പിന്നാലെ വന്നെന്ന് പ്രദേശവാസിയായ ലിസി ജോസഫ് പറഞ്ഞു.അലര്‍ച്ച കേട്ടപ്പോള്‍ ആനയെന്ന് കരുതിയാണ് താന്‍ തിരിഞ്ഞോടിയത്.…
-
KannurKerala
കൊട്ടിയൂരില്‍നിന്ന് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കൊട്ടിയൂരില്‍നിന്ന് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രന്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അന്വേഷണ ചുമതല. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്…
-
KannurKerala
മയക്കുവെടിയേറ്റ കടുവയെ ആറളത്തെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കൊട്ടിയൂര്‍ പന്നിയാമലയിലെ കടുവ ദൗത്യം വിജയം. മയക്കുവെടിയേറ്റ കടുവയെ കൂട്ടിലേക്ക് മാറ്റിയ ശേഷം ആറളത്തെ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.കൂട്ടിലാക്കിയ ശേഷം ഒരു ഡോസ് മയക്കുവെടി കൂടി കടുവയ്ക്ക് നല്‍കിയിരുന്നു.…
-
കണ്ണൂര്‍: കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാമലയിലാണ് സംഭവം. രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. റബര്‍ വെട്ടാന്‍ പോയവരാണ് കടുവയുടെ…