തിരുവനന്തപുരം: വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു.വെങ്ങാനൂർ ക്രൈസ്റ്റ് കേളജിലെ വിദ്യാർഥികളാണ് മരിച്ചത്. മുകുന്ദനുണ്ണി (19), ഫെർഡിൻ (19), ലിബിനോണ്‍ (19) എന്നിവരാണ് മരിച്ചത്. ചെളിയില്‍…
thiruvanathapuram
-
-
KeralaPoliticsThiruvananthapuram
കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിക്ഷേധം ശക്തം, മനുഷ്യ ചങ്ങലയില്‍ വന്‍ ജനാവലി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിക്ഷേധം ശക്തം. കേരളത്തെ അവഗണിക്കു ന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യചങ്ങലയില്‍ ലക്ഷങ്ങള്‍ അണി ചേർന്നു.കാസർഗോഡ് റെയില്‍വേ സ്റ്റേഷൻ മുതല്‍ രാജ്ഭവൻ വരെയാണ് മനുഷ്യചങ്ങല തീർത്തത്. കാസർഗോഡ്…
-
KeralaPoliticsThiruvananthapuram
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ,സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോണ്‍ഗ്രസ്. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ഉച്ചക്ക് 12 നാണ് മാര്‍ച്ച്. രാഷ്ട്രീയ പ്രേരിത…
-
KeralaThiruvananthapuram
കേരളത്തിന്റെ കാര്‍ഷിക മേഖല കര്‍ഷകരുടെ ശവപ്പറന്പായി മാറി : കെ. സുധാകരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക മേഖല കര്‍ഷകരുടെ ശവപ്പറന്പായി മാറിയെന്ന് കെപിസിസി പ്രസിഡന്റെ് കെ. സുധാകരൻ എംപി. കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനാണ് പിണറായി വിജയനെന്നും സുധാകരൻ കുറ്റപ്പെടുത്തി. വിളകളുടെ വിലയിടിവും കൃഷിനാശവും…
-
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നുചേരും. ക്രൈസ്തവ മത മേലധ്യക്ഷന്മാര്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗ വിവാദം യോഗം ചര്‍ച്ചചെയ്യും. വിവാദം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം തടയാനുള്ള നടപടികളും…
-
AccidentAutomobileKeralaThiruvananthapuram
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തോന്നയ്ക്കലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മംഗലാപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ്…
-
KeralaThiruvananthapuram
സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രം: സി ദിവാകരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി വിവേചനമാണ് തോല്‍വിക്ക് കാരണമെന്ന് സിപിഐ നേതാവ് സി ദിവാകരന്. നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. കൊടും ജാതിയാണ്.…
-
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. നവംബര്‍ 18ന് കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് 35 ദിവസത്തിന് ശേഷമാണ് അവസാനമാകുന്നത്. സമാപന…
-
Rashtradeepam
വര്‍ക്കലയില്‍ മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വര്‍ക്കലയില്‍ മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ചു.കല്ലമ്ബലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകന് മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്.വൈകീട്ട് അഞ്ച്…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
നേമത്ത് യുവതി ജീവനൊടുക്കിയത് ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമെന്ന് ബന്ധുക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നേമത്ത് യുവതി ജീവനൊടുക്കിയത് ഭര്‍തൃ വീട്ടുകാരുടെ മാനസിക പീഡനം സഹിക്കാനാകാതെയെന്ന് മകളുടെ വെളിപ്പെടുത്തല്‍. തീകൊളുത്തുമെന്ന് ദിവ്യ പറഞ്ഞിട്ടും ഭര്‍ത്താവ് ബിജു തടഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കരിയിലയില്‍ നിന്നാണ് തീപിടിച്ചതെന്ന്…
