തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐക്കാർ തമ്മിലാണ് നേരിയ സംഘർഷമുണ്ടായത്. തർക്കത്തിനിടെ പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം വർഷ വിദ്യാർത്ഥി അഖിലിനാണ് പരിക്കേറ്റത്.…
Tag:
