കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ വാദ്യ കലാകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാദേവക്ഷേത്രം അടച്ചു. ക്ഷേത്രത്തിലെ ജീവനക്കാരന് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് ക്ഷേത്രം അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.…
Tag:
