തിയറ്ററുകള്‍ തുറക്കാന്‍ സാഹചര്യം അനുകൂലമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. തിയറ്ററുകളും ഓഡിറ്റോറിയവും തുറക്കുന്നത് പരിഗണനയിലാണ്. ടിപിആര്‍ കുറയുന്നത് അനുകൂലമാണെന്നും മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. അതേസമയം, തിയറ്ററുകള്‍ തുറന്നാലും…
Tag: