മഹാരാഷ്ട്രയില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. എന്‍സിപി നേതാവും സാമൂഹികനീതി വകുപ്പ് മന്ത്രിയുമായ ധനജ്ഞയ് മുണ്ഡെയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ അദ്ദേഹത്തിന്റെ ഓഫീസിലെ അഞ്ച് ജീവനക്കാര്‍ക്കുമാണ് വൈറസ്…
test
-
-
പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. 1985 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35…
-
പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ‘ആട് ജീവിതം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ച് ജോർദാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ക്വാറന്റീനിലിയാരുന്നു താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊവിഡ് പരിശോധനാ…
-
കോവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയായ പുറ്റടിയിലെ ബേക്കറി ഉടമയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാഫലം നെഗറ്റീവ്. ഇയാളുടെ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാ സഹോദരന്, ഇയാളുടെ മകന് എന്നിവരുടെ പരിശോധനാഫലങ്ങളാണ് നെഗറ്റീവായത്.…
-
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡില്ല. ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ലെന്ന് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്.കോവിഡ് പരിശോധിക്കുന്ന…
-
HealthKeralaRashtradeepam
കൊറോണ പരിശോധനയ്ക്ക് അതിവേഗ സംവിധാനമൊരുങ്ങുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മലയാളിഗവേഷകന്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ അതിവേഗ കൊറോണ രോഗപരിശോധനാസംവിധാനം തയ്യാറായി. ഗോവ ആസ്ഥാനമായുള്ള മോള്‍ബയോ ഡയഗനോസ്റ്റിക്സാണ് റിയല്‍ ടൈംപോയന്റ്ഓഫ് കെയര്‍ പി.സി.ആര്. കോവിഡ്-19 പരിശോധനാ ചിപ്പ് പുറത്തിറക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍…
- 1
- 2