അമരാവതി: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം വട്ടമാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത്. പകല്‍ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിനു സമീപം…
Tag:
tdp
-
-
ഹൈദരാബാദ്: തെലുഗുദേശം പാർട്ടി മുതിർന്ന നേതാവും ആന്ധ്രപ്രദേശ് മുൻ സ്പീക്കറുമായിരുന്ന കൊഡേലു ശിവപ്രസാദിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. 72 കാരനായ ഇദ്ദേഹം ഹൈദരാബാദിലെ വസതിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ…
-
NationalPolitics
ടിഡിപിക്ക് വീണ്ടും തിരിച്ചടി: മുതിര്‍ന്ന നേതാവ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു
by വൈ.അന്‍സാരിby വൈ.അന്സാരിഹൈദരബാദ്: നാല് രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെ പ്രമുഖ നേതാവ് അംബിക കൃഷ്ണയും ടിഡിപി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. എല്ലൂരു എംഎല്‍എയായ അംബിക കൃഷ്ണ സിനിമ നിര്‍മ്മാതാവുമാണ്. ആന്ധ്രയില്‍ ബിജെപിക്ക് എംഎല്‍എമാരോ…
