ആലപ്പുഴ: സിപിഐ നേതാവ് ടി. പുരുഷോത്തമന് (75) അന്തരിച്ചു. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കെഎല്‍ഡിസി ചെയര്‍മാനുമാണ്. ദീര്‍ഘകാലം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു.
Tag: