കൊച്ചി: ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന വൈദികര്‍ക്കും സന്ന്യാസിമാര്‍ക്കും എതിരെ അച്ചടക്കലംഘനത്തിന് നടപടിയെടുക്കുമെന്ന് സീറോ മലബാര്‍ സഭ. പൊതുസമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സഭാ സിനഡിന്റെ തീരുമാനം. സീറോ മലബാര്‍…
Tag:
