എറണാകുളം : സിറോ മലബാര്‍ സഭയില്‍ ഐക്യത്തിന് ആഹ്വാനംചെയ്ത് മാര്‍പാപ്പ. എറണാകുളം–അങ്കമാലി അതിരൂപതയില്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഈ ക്രിസ്മസിന് സിനഡ് തീരുമാനപ്രകാരമുള്ള കുര്‍ബാന അര്‍പ്പിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.
Tag: