തിരുവനന്തപുരം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരിക്കില്പ്പെപട്ട സംഭവത്തില്‍ മൂന്ന് പോലിസുകാരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. ശൂരനാട് പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലിസ്…
#Suspension
-
-
Politics
എസ് ഐയുടെ നോട്ടക്കുറവ് എല്‍ദോ ഏബ്രഹാം എംഎല്‍എയെ തിരിച്ചറിഞ്ഞില്ലന്നും കണ്ടെത്തല്‍, എംഎല്‍എയെ തല്ലിച്ചതച്ച എസ് ഐ വിപിന്‍ദാസിനെ സസ്പെന്‍ഡ് ചെയ്തു.
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഒടുവില്‍ സിപിഐക്ക് സമാശ്വാസം. മാര്‍ച്ചിനിടെ എല്‍ദോ ഏബ്രഹാം എംഎല്‍എയെ തല്ലിച്ചതച്ച കേസില്‍ കൊച്ചി സെന്‍ട്രല്‍ എസ് ഐവിപിന്ദാസിനെ സസ്പെന്‍ഡ് ചെയ്തു. സിറ്റി അഡീഷണല്‍ കമ്മിഷണറാണ് നടപടിയെടുത്തത്. എസ് ഐയുടെ…
-
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്ബില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിലകപ്പെട്ട് സിപിഎം സസ്പെന്‍ഡ് ചെയ്ത ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ നടപടി പാര്‍ട്ടി പിന്‍വലിച്ചു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത…
-
KeralaThiruvananthapuram
വിരമിച്ച ഹെഡ്മാസ്റ്ററെ ലാത്തിക്കടിച്ച സംഭവം; കിളിമാനൂർ എസ്ഐയ്ക്ക് സസ്പെൻഷൻ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിരമിച്ച ഹെഡ്മാസ്റ്ററെ ലാത്തിക്കടിച്ച് പരിക്കേൽപ്പിച്ച കിളിമാനൂർ എസ്ഐ അരുണിന് സസ്പെൻഷൻ. ഹെഡ്മാസ്റ്ററായി വിരമിച്ച കിളിമാനൂർ സ്വദേശി വിജയകുമാറിനെ അകാരണമായി ലാത്തികൊണ്ടടിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.…
-
Ernakulam
കെട്ടിട നിര്‍മ്മാണ അനുമതിക്ക് കാലതാമസം: കോര്പറേഷന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് സസ്പെന്ഷന്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി : നിര്‍മാണ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ അകാരണമായി വെച്ചു താമസിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊച്ചി കോര്പറേഷന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി എം സുലൈമാനെ സര്‍ക്കാര്‍ സസ്പെന്റു ചെയ്തു.…