തിരുവനന്തപുരം: ഒറ്റ തന്തയ്ക്ക് പിറന്നവനെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രയോഗത്തിനെതിരെ വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫ്യൂഡല്‍ പ്രയോഗമാണിതെന്ന് ചൂണ്ടിക്കാട്ടിയ ശിവന്‍കുട്ടി, ജീവശാസ്ത്രപരമായ അറിവില്ലായ്മയെ കൂടിയാണ് തുറന്നുകാട്ടുന്നതെന്നും വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു…
Tag:
