ന്യൂഡല്‍ഹി: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ കേസില്‍ ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എംപി സ്ഥാനം അയോഗ്യമാക്കപ്പെടാന് കാരണമായ കേസിലെ ശിക്ഷ സസ്പെന്‍ഡ് ചെയ്തതിനാല്‍ ലോക്സഭയില്‍ ഹാജരാകാന്‍…
Supreme Court
-
-
CourtKeralaNationalNewsPolitics
ബെംഗളൂരുവില്‍ തന്നെ മദനി തുടരേണ്ട ആവശ്യമെന്തന്ന് സുപ്രീം കോടതി, ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ 13ലേക്ക് മാറ്റി, മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന സൂചന നല്കി കോടതി
ന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി അബ്ദുല്‍ നാസര്‍ മദനി നല്കിയ ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ 13ലേക്ക് മാറ്റി. വിചാരണയുടെ അന്തിമവാദം മാത്രമാണ് ബാക്കിയുള്ളതെന്നും കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.…
-
CourtNationalNews
നിരോധിത സംഘടനകളിലെ കേവല അംഗത്വം പോലും യുഎപിഎ ചുമത്താവുന്ന കുറ്റം’; മുന്‍ വിധി റദ്ദാക്കി സുപ്രീംകോടതി, ജസ്റ്റിസുമാരായ എം ആര് ഷാ, സി ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി.
ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ കേവല അംഗത്വം പോലും യുഎപിഎ ചുമത്താവുന്ന കുറ്റമാണെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. വിഷയത്തില്‍ 2011ല്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധികളെ മറികടന്നാണ് പുതിയ ഉത്തരവ്. യുഎപിഎ നിയമത്തിലെ…
-
CourtDelhiNationalNews
വ്യാജ വാര്‍ത്തകള്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള സാധ്യതയുണ്ട്; ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, വാര്‍ത്തകള്‍ വസ്തുതാപരമാണോയെന്ന് പരിശോധിക്കാന്ുള്ള സവിധാനം ആവശ്യമാണെന്നും ജസ്റ്റിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ വിള്ളലുണ്ടാക്കുമെന്നും ജനാധിപത്യത്തെ തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അതിനാല്‍ വാര്‍ത്തകള്‍ വസ്തുതാപരമാണോയെന്ന് പരിശോധിക്കാനുള്ള സവിധാനം ആവശ്യമാണെന്നും ജസ്റ്റിസ് പറഞ്ഞു.…
-
CourtKeralaNationalNews
കേരളത്തില്‍ ചികിത്സ അനുവദിക്കണം’; മഅ്ദനിയുടെ ഹര്‍ജി വെള്ളിയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വിചാരണ തീരും വരെ കേരളത്തില്‍ ചികിത്സ അനുവദിക്കാനുള്ള പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ…
-
CourtIdukkiKeralaNewsNiyamasabhaPolitics
ദേവികുളം വിധിക്ക് ഇടക്കാല സ്റ്റേ; സുപ്രീംകോടതിയെ സമീപിക്കാന്‍ പത്ത് ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിന് 10 ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ രാജ വ്യക്തമാക്കിയിരുന്നു. യുഡിഎഫ്…
-
CourtElectionKeralaNewsNiyamasabhaPolitics
രാജയെ അയോഗ്യനാക്കിയ നടപടി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് സിപിഎം, ഹര്‍ജി ചൊവ്വാഴ്ച ഫയല്‍ ചെയ്യും
ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ചൊവ്വാഴ്ച തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ്…
-
CourtErnakulamKeralaNewsReligious
ഭൂമിയിടപാട് കേസ്: കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഹര്‍ജി.…
-
CourtNationalNews
ആത്മഹത്യ ചെയ്തവരില്‍ 72 ശതമാനം പുരുഷന്മാര്’; ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന് സുപ്രീം കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഗാര്‍ഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാര്ക്ക് വേണ്ടി ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഡ്വക്കേറ്റ് മഹേഷ് കുമാര്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. 2021…
-
CourtKeralaNationalNewsPolicePolitics
ആരോഗ്യനില മോശമെന്നും വലിയ ബാധ്യതയിലെന്നും മദനി, ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചു. രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് ജാമ്യാവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചത്. തനിക്ക് ആയുര്‍വേദ…
