വെള്ളാപ്പള്ളിയുടെ സുഹൃത്തും എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയു മായിരുന്ന കെ. കെ മഹേശന്റെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ ഗിച്ചു. ഐ ജി ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക…
suicide
-
-
ഇടുക്കി ജില്ലയിലെ ഉപ്പുതോടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അടക്കാപ്പാറയില് പ്രശാന്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരനായിരുന്നു ഇയാള്‍. ഇയാള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍…
-
കോട്ടയം പാമ്പാടിയില്‍ നവവരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന് (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയുമായി റോബിന്റെ വിവാഹം നടന്നത്. ഇന്നലെ…
-
തിരുവനന്തപുരത്ത് യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട നാറാണി കാലായില്‍ സജിതാ വിലാസത്തില്‍ ഹരിരാജന്‍, രാധ ദമ്പതികളുടെ മകന് അരുണ്‍ (29) നെയാണ് ഇന്ന് രാവിലെ…
-
എസ് എന്‍ ഡി പി യൂണിയന് സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയത്തിലാണ് മഹേശന് ആത്മഹത്യ…
-
അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് അമൃതപുരിയിലെ…
-
AlappuzhaKerala
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേ ഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്. മരണത്തെ ചുറ്റിപ്പറ്റി പല ചര്‍ച്ചകളും നടക്കുന്നുണ്ട്. വസ്തുത പുറത്തുവരണമെന്നും വെള്ളാപ്പള്ളി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.…
-
AlappuzhaDeath
വെള്ളാപ്പള്ളിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എസ്എന്‍ഡിപി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
എസ്എന്‍ഡിപി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് എസ്എന്‍ഡിപി യൂണിയന് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം…
-
പ്രമുഖ ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിനെ(34) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ സ്വവസതിയിലാണ് തൂങ്ങി മരിച്ച നിലയില്‍ നടനെ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടുജോലിക്കാരനാണ് നടന്…
-
DeathIdukki
അടിമാലിയില്‍ പതിനേഴുകാരി തൂങ്ങിമരിച്ച നിലയിൽ; ബന്ധുവായ പെൺകുട്ടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അടിമാലിയില്‍ വീട്ടില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായ പെണ്‍കുട്ടികള്‍ രണ്ട് ദിവസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇരുവരേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍…
