സ്വിറ്റ്സര്‍ലന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമ സാധുത. ശവപ്പെട്ടി പോലെയിരിക്കുന്ന ഒരു മെഷീനാണ് നിയമ സാധുത നല്‍കിയിരിക്കുന്നത്. ഒരു മിനിട്ടില്‍ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ന്യൂസീലന്‍ഡില്‍ ദയാവധം…
Tag:
