കോഴിക്കോട്: വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെ അടച്ച കോഴിക്കോട് എന്‍ഐടി ക്യാമ്പസ് ഇന്ന് തുറക്കും. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതോടെയാണ് ക്യാമ്പസില്‍ പ്രതിഷേധം ഉണ്ടായത്. ഇതിനിടെയാണ്…
students
-
-
AccidentIdukkiKerala
പഠനയാത്രയ്ക്ക് പോയ കെഎസ്ആർടിസി ബസില്‍ നിന്ന് തെറിച്ച് വീണ വിദ്യാർഥിനിക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: വാടകയ്ക്ക് എടുത്ത് പഠനയാത്രയ്ക്ക് പോയ കെഎസ്ആർടിസി ബസില്‍ നിന്ന് തെറിച്ച് വീണ വിദ്യാർഥിനിക്ക് പരിക്ക്.ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഇരട്ടയാർ സ്വദേശിനി ദിയ ബിജുവിനാണ് പിക്കേറ്റത്. ഇടുക്കി പൈനാവ് കേന്ദ്രീയ…
-
DeathKeralaThiruvananthapuram
തിരുവനന്തപുരത്ത് മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു.വെങ്ങാനൂർ ക്രൈസ്റ്റ് കേളജിലെ വിദ്യാർഥികളാണ് മരിച്ചത്. മുകുന്ദനുണ്ണി (19), ഫെർഡിൻ (19), ലിബിനോണ്‍ (19) എന്നിവരാണ് മരിച്ചത്. ചെളിയില്‍…
-
CoursesEducationIdukki
തൊടുപുഴ അൽ അസ്ഹർ നേഴ്സിംങ്ങ് കോളേജിൽ വിദ്യാർഥികളുടെ ലാമ്പ് ലൈറ്റ്നിങ് സെറിമണി
തൊടുപുഴ : അൽ അസ്ഹർ സ്കൂൾ ഓഫ് നഴ്സിങ്ങിലെയും ,കോളെജ് ഓഫ് നഴ്സിങ്ങിലെയും വിദ്യാർഥികളുടെ “ലാമ്പ് ലൈറ്റ്നിങ് “സെറിമണി ദേവികുളം എം.എൽ.എ അഡ്വ. എ. രാജ ഉത്ഘാടനം ചെയ്തു. അൽ…
-
AlappuzhaKerala
ചൊറിഞ്ഞുതടിച്ചു, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 12 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹരിപ്പാട്: ക്ലാസ്മുറിയിലിരുന്ന വിദ്യാര്‍ഥിനികളുടെ ദേഹം ചൊറിഞ്ഞുതടിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ്വണ് ക്ലാസിലെ കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.…
-
കൊച്ചി: എറണാകുളത്ത് നിന്ന് വീടുവിട്ടിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തുന്നത്. പുതുവൈപ്പ് സ്വദേശികളായ ആദിത്(13), ആദിഷ്(13) ആഷ്വിൻ(13) എന്നിവരെയാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച…
-
KeralaPalakkad
കുമരനെല്ലൂര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: കുമരനെല്ലൂര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപകനും പരിക്കേറ്റു. പ്ലസ് വണ്‍ ക്ലാസിന്റെ…
-
KeralaPathanamthitta
അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു. 32 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് വനത്തില്‍ കുടുങ്ങിയത്. തൂവല്മലയിലായിരുന്നു ഇവര്‍ കുടുങ്ങിക്കിടക്കന്നിരുന്നത്. മഴ ശക്തമായതോടെ തിരിച്ചിറങ്ങാന്‍ സാധിക്കാതെ കാട്ടിനുള്ളില്‍ അകപ്പെടുകയായിരുന്നു.…
-
ErnakulamKerala
കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും നാലു വിദ്യാര്‍ഥികള്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരി: കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും നാലു വിദ്യാര്‍ഥികള്‍ മരിച്ചു. ടെക് ഫെസ്റ്റ് സമാപനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനസന്ധ്യയ്ക്കിടെയാണ് അപകടം. രണ്ടുപെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. പ്രവേശന…
-
KeralaMalappuram
വിദ്യാര്‍ഥികളെ നിര്‍ബന്ധമായും എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, പഠനത്തിന്റെ ഭാഗo : ഡിഇഒ
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിലേക്ക് സ്കൂള്‍ വിദ്യാര്‍ഥികളെ എത്തിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ.വിദ്യാര്‍ഥികളെ നിര്‍ബന്ധമായും എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും…
