സൗജന്യ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന കൊച്ചി മെട്രോയുടെ സ്റ്റുഡന്റ് പാസിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്നതോടെ പ്രിയമേറുന്നു. ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും യഥേഷ്ടം സഞ്ചരിക്കാവുന്നതു…
Tag:
