തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചെറുതുരുത്തിയിലാണ് സംഭവം. കുളമ്പുമുക്ക് സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്. പരീക്ഷാ ഹാളിലേക്ക് ഓടിക്കയറിയ തെരുവുനായ വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ…
Tag:
